KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മണമൽ കമലം (75) നിര്യാതയായി

കൊയിലാണ്ടി: മണമൽ കമലം (75) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻപിള്ള. മക്കൾ: രഞ്ജിത്ത്, റെജുല, ലതിക.  മരുമക്കൾ പ്രജീഷ്, മഹേഷ്, നീതു.