KOYILANDY DIARY

The Perfect News Portal

പന്തലായനി മാക്കണ്ടാരി ചന്ദ്രൻ (66)

കൊയിലാണ്ടി പന്തലായനി മാക്കണ്ടാരി ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ. ഗിരിജ. മക്കൾ: അഞ്ജുത, അഭിനവ് (മർച്ചൻ്റ് നേവി). മരുമക്കൾ: അനൂപ് കുമാർ (പയ്യോളി). സഹോദരങ്ങൾ; വത്സല, സത്യൻ, രാധ, പരേതരായ ഭരതൻ, വേണു, രവി. സഞ്ചയനം: വ്യാഴാഴ്ച