തിരുവനന്തപുരം: നിര്‍ത്തിവെച്ച സര്‍വീസ് പുനരാരംഭിക്കുമെന്ന് സ്വകാര്യ ബസുടമകള്‍. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പല ബസുകളും അറ്റകുറ്റ പണികളിലാണ്. അത് തീരുന്ന മുറക്ക് അവ സര്‍വീസ്...
കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റിവ് ആനക്കുളം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ 'ശുചിത്വ സംഗമം' സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ അതിർത്തിയായ പാലക്കുളം മുതൽ കൊല്ലം UP സ്കൂൾ...
പാറശാല: തമിഴ്നാട്ടിലെ വൈന്‍ ഷോപ്പില്‍ നിന്ന് കേരളത്തിലേയ്ക്ക് കടത്താന്‍ ശ്രമിച്ച മദ്യവുമായി രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. ഇഞ്ചിവിള അരുവാന്‍കോട് പാറപുത്തന്‍വീട്ടില്‍ റെജിന്‍ (20), തമിഴ്നാട് തിരുവള്ളുര്‍...
കൊച്ചി: കോവിഡിനെതിരായ കേരളാ മോഡല്‍ പ്രതിരോധം വിശദീകരിച്ച് ബിബിസി തത്സമയത്തില്‍ ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ. ലോകോത്തര മാധ്യമമായ ബിബിസിയില്‍ കൊറോണ വൈറസിനെ ചെറുത്ത്...
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസ് സര്‍വീസ് നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ജില്ലക്കുള്ളില്‍ മാത്രമാവും സര്‍വീസുകള്‍ നടത്തുക. സ്വകാര്യ ബസ് ഉടമകള്‍ നിഷേധാത്മക...
കൊയിലാണ്ടി: ജനവിരുദ്ധ നയങ്ങൾ മൂലം ജനം പൊറുതിമുട്ടുമ്പോൾ കണ്ണു തുറക്കാത്ത സംസ്ഥാന സർക്കാർ നയത്തിനെതിരെ മഹിള മോർച്ച പ്രവർത്തകർ കടിയങ്ങാട് നട്ടുച്ചക്ക് ടോർച്ചടിച്ച് നട്ടുച്ച സമരം നടത്തി....
വൈക്കം: കനത്ത മഴയിലും കാറ്റിലും വൈക്കത്ത് വ്യാപക നാശനഷ്ടം. വൈക്കം മഹാദേവ ക്ഷേത്രത്തിൻ്റെ അലങ്കാര ഗോപുരവും ഊട്ടുപുരയും കാറ്റില് തകർന്നു വീണു. നിരവധി വീടുകൾ ഭാഗികമായി തകർന്നു....
കൊയിലാണ്ടി; കോവിഡിൻ്റെ മറവിൽ രാജ്യത്തെ പ്രതിരോധ മേഖല ഉൾപ്പെടെ തന്ത്രപ്രധാന മേഖലകളെ കുത്തകൾക്ക് കൈമാറാനുള്ള തിരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനതാദൾ (എസ്) കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫിസിന്...
ഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപകൊണ്ട ഉംപുണ്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബുധനാഴ്ച തീരംതൊടുന്ന ചുഴലിക്കാറ്റിനെ നേരിടാന്‍ ഒഡീഷയിലും ബംഗാളിലും മുന്നൊരുക്കങ്ങളായി. 11...
കൊയിലാണ്ടി: ഊരളളൂർ വടക്കെ ചെത്തിൽ പരേതനായ കുഞ്ഞിരാമൻ നായരുടെ മകൻ ബാലകൃഷ്ണൻ (59) നിര്യാതനായി. അമ്മ; ചിരുതേയികുട്ടി അമ്മ. ഭാര്യ: ദാക്ഷായണി. മക്കൾ: ദീപേഷ്, ദിനി, ദീപ....
