KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി:  നിയോജക മണ്ഡലം പരിധിയിലെ സ്കൂളുകളിൽ നാളെയും മറ്റന്നാളുമായി ആരംഭിക്കുന്ന അവസാന ഘട്ട എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി കെ.ദാസൻ...

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാറ്റിവച്ച എസ്.എസ്.എല്‍.സി - പ്ലസ് ടു പരീക്ഷ നാളെ മുതല്‍. പതിമൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുന്നത്. ആരോഗ്യവകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍...

ഡല്‍ഹി: ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. പത്തനംതിട്ട വള്ളിക്കോട് കോട്ടയം സ്വദേശിനി പാറയില്‍ പുത്തന്‍വീട് പി കെ അംബിക(46) ആണ്...

കൊച്ചി: ടോവിനോ തോമസ് നായകനാകുന്ന ബിഗ് ബജറ്റ് സിനിമ 'മിന്നല്‍ മുരളി'യുടെ ചിത്രീകരണത്തിനായി കാലടി മണപ്പുറത്ത് ഒരുക്കിയ കൂറ്റന്‍ സെറ്റ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. സിനിമയുടെ അണിയറ...

തിരുവനന്തപുരം: കേരളം ആര്ജ്ജിച്ച പുരോഗതി കോവിഡ് പ്രതിരോധത്തിന് സഹായമായെന്നും അഞ്ചുവര്ഷത്തെ ലക്ഷ്യം നാലുവര്ഷം കൊണ്ടുനേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്. അഞ്ചാം വര്ഷത്തിലേയ്ക്ക് കടക്കുന്ന എല്ഡിഎഫ് സര്ക്കാരിന്റെ ഭരണനേട്ടങ്ങള്...

കൊല്ലം: കൊല്ലം അഞ്ചലില്‍ ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി സൂരജിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കരിമൂര്‍ഖനെ സൂരജ് കൊണ്ടുവന്ന കുപ്പി വീടിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍...

കുവൈറ്റ് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി ചോലക്കര വീട്ടില്‍ ബദറുല്‍ മുനീര്‍ ആണ് മരിച്ചത്. കുവൈത്തില്‍ സ്വകാര്യ ട്രാന്‍സ്പോര്‍ട്ടേഷന്‍...

കൊയിലാണ്ടി: ആപ്പീസ് മീത്തൽ നാരായണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കേളപ്പൻ. മകൻ: എ.എം ബാലകൃഷ്ണൻ (റിട്ട: പോലീസ് സബ് ഇൻസ്പെക്ടർ). മരുമകൾ: രജിത. സഹോദരങ്ങൾ: നാരായണൻ,...

ഡൽഹിയിൽ നിന്ന് കൊയിലാണ്ടിയിൽ എത്തിച്ചേർന്ന യുവാവിനെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തെറ്റായ സന്ദേശം നൽകി ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതായി പരാതി. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് ഡി.വൈ.എഫ്.ഐ....

കൊയിലാണ്ടി: കൊറോണ കാരണം മുടങ്ങിയ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷകൾ വീണ്ടും നടത്താനുള്ള ഒരുക്കങ്ങൾ കൊയിലാണ്ടിയിൽ പൂർത്തിയായി. നഗരസഭാ കണ്ടീജൻ്റ് ജീവനക്കാർ, ഫയർഫോഴ്സ്, വിദ്യാർത്ഥികൾ, പി.ടി.എ. തുടങ്ങിയവയുടെ...

error: Content is protected !!