കൊയിലാണ്ടി: പയറ്റുവളപ്പിൽ ഹരിദാസൻ (റൈറ) (78) നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മക്കൾ: റൈസി (യൂണിവേഴ്സിറ്റി). പരേതനായ റയേഷ്. മരുമകൻ: സജീവൻ (യൂണിവേഴ്സിറ്റി). സഹോദരങ്ങൾ: കമല, വത്സൻ,...
കോഴിക്കോട്: പിടിച്ചുപറി കേസിൽ പ്രായപൂർത്തിയാവാത്തയാളടക്കം രണ്ട് പേർ അറസ്റ്റിൽ. മുഖദാർ സ്വദേശികളായ കളരി വീട്ടിൽ മുഹമ്മദ് അജ്മൽ (22), മറക്കും കടവ് വീട്ടിൽ മുഹമ്മദ് അഫ്സൽ (22),...
വെങ്ങളം ചീനിച്ചേരി കെ. കെ ധർമ്മദാസ് (കൈരളി) (58) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: നിപുൻ കെ ദാസ്, നിതിൻ കെ ദാസ് (ഒമാൻ). മരുമക്കൾ: മഞ്ജു...
കേളപ്പജി സ്ഥാപിച്ച വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ അടച്ചു പൂട്ടാൻ അനുവദിക്കില്ല. വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ അടക്കാനുള്ള അധികാരികളുടെ തീരുമാനം പിൻവലിക്കണമെന്ന് മൂടാടിയിൽ ചേർന്ന ബഹുജന പ്രതിഷേധത്തിൽ ആവശ്യപ്പെട്ടു. ...
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എഡ്യു മീറ്റ് സംഘടിപ്പിക്കുന്നു. പുതിയ അധ്യയന വർഷം സർക്കാർ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പരിഷ്കാരങ്ങളെ അധികരിച്ചാണ് മെയ് 28ന് എഡ്യു മീറ്റ് പന്തലായനി...
കേരളത്തിൽ ബലി പെരുന്നാൾ ജൂൺ ഏഴിനും, അറഫ നോമ്പ് 6നുമായിരിക്കും. ചൊവാഴ്ച മാസപ്പിറവി കാണാത്തതിനാൽ, നാളെ ദുൽഖഅദ് 30 പൂർത്തിയാക്കി മറ്റന്നാൾ ദുൽഹജ്ജ് 1 ആയിരിക്കുമെന്ന് പാളയം...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നും സ്കൂളുകൾക്ക് അവധിയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 28 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
കൊയിലാണ്ടി: പന്തലായനി അഘോര ശിവക്ഷേത്രത്തിൽ ബുധനാഴ്ച പ്രാണപ്രതിഷ്ഠ നടക്കും. രാവിലെ 6.15 നുo 7-15നം ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി പാടേരി നാരയണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ...
അരിക്കുളം: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും അരിക്കുളത്ത് വീടുകൾക്ക് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് നാശനഷ്ടം. അരിക്കുളം ഗ്രാമ പഞ്ചായത്തിലെ രണ്ടാ വാർഡിൽ തട്ടാറത്ത്...