KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കോതമംഗലം കാനത്തിൽ താഴെകുനി വിജയ കുമാർ (71) കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. ഭാര്യ: പരേതയായ ചന്ദ്ര. മക്കൾ: വി.ടി ചന്ദ്രൻ, ശുഭദ്രാ ദേവി. മരുമക്കൾ: സെന്തിൽകുമാർ...

തിരുവനന്തപുരം: ഇടുക്കി മെഡിക്കൽ കോളേജിന്റെ വികസന പ്രവർത്തനങ്ങൾക്കായി 3,40,66,634 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിവിധ വിഭാഗങ്ങൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും സാമഗ്രികളും...

കൂടത്തായി കൊലപാതക കേസ്, ജോളിയുടെ ഹർജി ഹൈക്കോടതി തള്ളി. കേസിലെ മുഖ്യപ്രതി ജോളി ആദ്യഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയെന്ന കേസിൽ കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് കോടതി...

മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പുതിയങ്ങാടി ചെക്കാച്ചൻ്റകത്ത് അഭിമന്യു (58) ആണ് മരിച്ചത്. പുതിയങ്ങാടി മിഹ്റാജ് വഞ്ചിയിലെ തൊഴിലാളിയായിരുന്നു. മത്സ്യ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) അംഗമാണ്....

വാർഷികാഘോഷവും യാത്രയയപ്പും നടത്തി. കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി സ്കൂൾ വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടന്ന യാത്രയയപ്പു സമ്മേളനവും വാർഷികാഘോഷ സമാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി...

പോസ്റ്റ്‌ ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കൊയിലാണ്ടി: വർദ്ധിപ്പിച്ച പാചക വാതക വില പിൻവലിക്കണമെന്നാവശ്യപ്പെട്ട് മർച്ചൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വ്യാപാരികൾ കൊയിലാണ്ടി പോസ്റ്റ്‌ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി....

കോഴിക്കോട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചതായി പരാതി. സിനിമയിൽ അഭിനയിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ അറിയിക്കാനുണ്ടെന്ന് പറഞ്ഞ് ശനിയാഴ്ച നഗരത്തിലെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി...

നരിക്കുനിയിൽ സ്കൂൾ വാർഷികാഘോഷത്തിനിടെ തീപിടിത്തം. മുട്ടാഞ്ചേരിയിൽ ഹസനിയ എ.യു.പി സ്കൂളിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു തീപടർന്നത്. സ്റ്റേജിനു സമീപത്തു വെച്ച്  പ്രവർത്തിപ്പിച്ചിരുന്ന ജനറേറ്ററിൽ നിന്നാണ് തീ പടർന്നത് എന്നാണ്...

കേരള തീരത്ത് ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത. ചൊവ്വാഴ്ച രാത്രി 11.30 വരെ ഒന്നര മുതല്‍ രണ്ടു മീറ്റര്‍ വരെ ഉയരത്തില്‍ ഉയര്‍ന്ന തിരമാലക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും...

കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ 6 പേർക്ക് പരിക്ക്. കുറ്റ്യാടി: വേളം പഞ്ചായത്തിലെ ശാന്തി നഗറിൽ തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. എടമണ്ണിൽ സൂപ്പി (72), മേനോക്കി മണ്ണിൽ നിസാർ (36), വേളം ഹയർ...

error: Content is protected !!