രയരപ്പൻ അനുസ്മരണം നടത്തി. കൊഴുക്കല്ലൂർ പയഴകാല പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പട്ടർമഠത്തിൽ രയരപ്പന്റെ 12-ാം ചരമ വാർഷികം ആചരിച്ചു. അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ...
ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെട്ട കേസിൽ ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ. നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന വിധിക്കെതിരെയാണ് ശ്രീറാം സുപ്രീം കോടതിയിൽ അപ്പീൽ...
പയ്യോളി പോലീസ് സ്റ്റേഷന് പിറകുവശം താരമ്മൽ ഗോപാലൻ (68) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ : നിമിഷ, ദീക്ഷിത്. മരുമകൻ : പ്രഫുൽ കുമാർ പരപ്പിൽ സഹോദരങ്ങൾ:...
ന്യൂഡല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. നയപരമായ തീരുമാനമാണിതെന്നും സുപ്രീം കോടതി പറഞ്ഞു. നേരത്തേ കേരള ഹൈക്കോടതി ഈ ആവശ്യം നിരസിച്ചിരുന്നു....
മലപ്പുറം മങ്കടയിൽ 14 വയസുകാരിയെ സഹോദരങ്ങൾ ചേർന്ന് പീഡിപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനി 5 മാസം ഗർഭിണി. സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവുമാണ് പെൺകുട്ടിയെ പീഡനത്തിന്...
ന്യൂഡൽഹി: പ്ലസ്‌ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. ഷാജിക്ക് നോട്ടീസ് അയക്കാൻ...
പന്തലായിനി ചാത്തോത്ത് മീത്തൽ രാമചന്ദ്രൻ (65) നിര്യാതനായി. അച്ഛൻ: പരേതനായ ശങ്കരൻ അടിയോടി. അമ്മ: പരേതയായ മാധവിക്കുട്ടിയമ്മ. ഭാര്യ: വത്സല (ബാലുശ്ശേരി). മക്കൾ: ജയകൃഷ്ണൻ (കേരള പോലീസ്),...
കോഴിക്കോട്: ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തി മാല മോഷണം നടത്തിയിരുന്ന പ്രതി പൊലീസ് പിടിയിൽ. മലപ്പുറം ഇരുമ്പുഴി സ്വദേശി സുരേഷ് ബാബു (43)വിനെയാണ് കോഴിക്കോട് ജില്ല സ്പെഷ്യൽ ആക്ഷൻ...
കൊയിലാണ്ടി: ചിത്രകൂടം പെയിന്റിംഗ് കമ്മ്യൂണിറ്റിയിൽ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പെയിന്റിംഗ്, കേരള മ്യൂറൽ എന്നീ വിഷയങ്ങളിലാണ് അഡ്മിഷൻ. കുട്ടികൾക്കും, മുതിർന്നവർക്കും പ്രത്യേകം ക്ലാസുകൾ. റെയിൽവേ സ്റ്റേഷൻ...
കോഴിക്കോട്: നിര്‍മിത ബുദ്ധിയിലൂടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സുഹൃത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് സാമ്പത്തിക തട്ടിപ്പ്. ആമസോണ്‍ പേ വഴി അയച്ച പണം മുംബൈയിലെ രത്‌നാകര്‍ ബാങ്കിന്റെ അക്കൗണ്ടിലാണ് ക്രഡിറ്റ്...
