KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: ഇൻസിറ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹ്യൂമൻ റിസോഴ്‌സ്‌ ഡെവലെപ്പ്‌മെന്റി (ഐഎച്ച്‌ആർഡി)ന്‌ 10 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഐഎച്ച്‌ആർഡിക്കായി ഈ...

ന്യൂഡൽഹി: പുതുവർഷത്തിൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട്‌ വിനോദ സഞ്ചാരവകുപ്പ്. ഇതിന്റെ ഭാഗമായി ഡൽഹിയിൽ സംഘടിപ്പിച്ച കേരള ടൂറിസം പാർട്‌ണർഷിപ് മീറ്റിൽ സംസ്ഥാന സർക്കാർ...

തിരുവനന്തപുരം: വെറ്ററിനറി സർവകലാശാലയ്‌ക്കെതിരെയുള്ള ഒരു വിഭാഗം മാധ്യമങ്ങളുടെ വ്യാജ പ്രചാരണത്തിനെതിരെ വിദ്യാർത്ഥി, പൂർവ വിദ്യാർത്ഥി കൂട്ടായ്മ. അധ്യാപക നിയമനം വൈകുന്നത്‌ തങ്ങളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്ന്‌ വിദ്യാർത്ഥികൾ...

കോഴിക്കോട്‌ : പുതിയ ഒപ്‌റ്റിക്കൽ കേബിൾ ശൃംഖല സ്ഥാപിക്കാൻ ഫ്രാഞ്ചൈസികളെ ഏൽപ്പിക്കുന്നതിലൂടെ ബിഎസ്‌എൻഎല്ലിന്‌ നഷ്ടം കോടികൾ. നേരത്തെ ബിഎസ്‌എൻഎൽ നേരിട്ട്‌ നടത്തിയ പ്രവൃത്തികളാണ്‌ പൂർണമായും  ഫ്രാഞ്ചൈസികൾക്ക്‌ കൈമാറുന്നത്‌....

കോഴിക്കോട്‌: സിസ്‌ ബാങ്ക്‌ നിക്ഷേപ തട്ടിപ്പിൽ കെപിസിസി വർക്കിങ് പ്രസിഡണ്ട് ടി സിദ്ദിഖ്‌ എംഎൽഎയുടെ ഭാര്യയ്ക്കെതിരെയും കേസ്. സ്ഥാപനത്തിന്റെ ഡയറക്ടറായ എ ഷറഫുന്നീസക്കെതിരെയും നടക്കാവ്‌ പൊലീസ്‌ കേസെടുത്തു....

തിരുവനന്തപുരം: ചിലപ്പതികാരത്തിലെ കണ്ണകിയെപ്പോലെ ഈ കാലഘട്ടത്തിൽ സാമ്രാജ്യങ്ങളെ വീഴ്ത്താനുള്ള ശേഷി സാഹിത്യത്തിനുണ്ടെന്ന് എഴുത്തുകാരിയും എംപിയുമായ കനിമൊഴി. കവി പ്രഭാവർമ്മയുടെ ‘ഒറ്റിക്കൊടുത്താലും എന്നെയെൻ സ്‌നേഹമേ' എന്ന കവിതാസമാഹാരം പ്രകാശിപ്പിക്കുകയായിരുന്നു...

പത്തനംതിട്ട: പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്. കൊല്ലം പട്ടാഴി സ്വദേശികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. രാവിലെയായിരുന്നു സംഭവം. തീർത്ഥാടകർ സഞ്ചരിച്ച ബൊലേറോ...

തിരുവനന്തപുരം: കുടിൽ വ്യവസായങ്ങൾക്ക്‌ ഗാർഹിക നിരക്കിൽ വൈദ്യുതി നൽകാനുള്ള കരട്‌ സപ്ലൈകോഡ്‌ ഭേദഗതിയുമായി വൈദ്യുതി റെഗുലേറ്ററി കമീഷൻ. ചെറുകിട സംരംഭങ്ങൾക്ക്‌ വലിയ പ്രോത്സാഹനമാകുന്നതിനൊപ്പം  ഉപയോക്താക്കൾ നേരിടുന്ന നിരവധി...

കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം എ ജി പാലസിൽ പള്ളിയുള്ളതിൽ താമസിക്കും നപ്പാലങ്കോട്ട് ബാലകൃഷ്ണൻ നായർ (69) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ: ധനേഷ്, പരേതയായ ധന്യ....

കൊയിലാണ്ടി: ദേശീയ യുവജനോത്സവത്തിൽ നാടൻപാട്ടിന് ഒന്നാം സ്ഥാനം നേടിയ നഗരസഭാ ടീം അംഗങ്ങൾക്കും പരിശീലകർക്കും സ്വീകരണം നൽകി. കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെത്തിയ നാടൻപാട്ടു സംഘത്തെ പ്രത്യേക വാഹനത്തിൽ...

error: Content is protected !!