KOYILANDY DIARY.COM

The Perfect News Portal

ചിങ്ങപുരം ശ്രീ കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ മൃത്യുജ്ഞയ ഹോമം നടന്നു. ഏറാഞ്ചേരി ഇല്ലം ബ്രഹ്മ:ശ്രീ ഹരിഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ കണിയാങ്കണ്ടി ശങ്കരൻ (84) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: വിനോദ് (അധ്യാപകൻ കുറുവങ്ങാട് സെൻട്രൽ യു.പി.എസ്), പ്രവീൺ കുമാർ (ശ്രീനാരായണ ട്രേഡേഴ്സ്, കുറുവങ്ങാട്),...

കൊയിലാണ്ടി: 'സമയം' ജീവിതത്തോട് ചേർത്തുവെച്ച് 26 വർഷം പിന്നിടുമ്പോൾ തൊഴിലുമായി ബന്ധപ്പെട്ട് ഷീബയ്ക്ക് ഏറെ പറയാനുണ്ട്. മൊബൈൽ ഫോണുകളിൽ സമയം നോക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെങ്കിലും ആളുകൾ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 05 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ :അലി സിദാൻ (24) 2.എല്ലു രോഗവിഭാഗം ഡോ....

കൊയിലാണ്ടി: പുതിയവളപ്പിൽ രാധ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: പ്രേമൻ, ഉഷ, സുജ, പ്രശാന്ത് (സിപിഐ(എം) സിവിൽ സൗത്ത് ബ്രാഞ്ച് അംഗം), പരേതനായ പ്രകാശൻ....

ഉള്ള്യേരി: കക്കഞ്ചേരി കക്കോത്ത് ബിനീഷ് (42) നിര്യാതനായി. കുഞ്ഞനന്തൻ നായരുടെയും ജാനകി അമ്മയുടെയും മകനാണ്. ഭാര്യ: രജിത. സഹോദരങ്ങൾ: ബിന്ദു, ബിജു.

കൊയിലാണ്ടി: തുവ്വക്കോട് വളപ്പില്‍ മാലതി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ . മക്കള്‍: മിനി, ലിനി. മരുമക്കള്‍: ഉണ്ണികൃഷന്‍ പടിക്കലക്കണ്ടി, മോഹന്‍ ദാസ് കാരാട്ടു തൊടി. സഹോദരങ്ങള്‍:...

കൊയിലാണ്ടി: ഗസ്റ്റ് അധ്യാപക ഒഴിവ്. കൊയിലാണ്ടി ആര്‍ ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. യോഗം ആർട്സ് & സയൻസ് കോളേജിൽ കോമേഴ്സ്, മാനേജ്മെന്റ്, ഇംഗ്ലീഷ്, ഫിസിക്കൽ എഡ്യൂക്കേഷൻ, മാത്തമാറ്റിക്സ്,...

ജസ്‌ന തിരോധാനക്കേസിൽ സിബിഐ കേസ് ഡയറി കോടതിയിൽ ഹാജരാക്കി. വിശദമായി പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. ഈ മാസം 8നു ഹർജി വീണ്ടും പരിഗണിക്കും. തിരുവനന്തപുരം സിജെഎം കോടതിയാണ്...

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഗതാഗത വകുപ്പ്. നേരത്തെയിറക്കിയ ഉത്തരവില്‍ ഇളവ് വരുത്തിയാണ് പുതിയ സര്‍ക്കുലര്‍. ഡ്രൈവിങ് സ്‌കൂളുകളുടെ സമരത്തെതുടര്‍ന്നാണ് ഇളവുകള്‍ നല്‍കാന്‍...

error: Content is protected !!