KOYILANDY DIARY

The Perfect News Portal

മേലൂർ പുതുക്കുടി, വടക്കംപുനത്തിൽ പത്മിനി അമ്മ (62)

കൊയിലാണ്ടി: മേലൂർ പുതുക്കുടി ശ്രീധരൻ മാസ്റ്ററുടെ (മുൻ ദീപിക റസിഡൻ്റ് എഡിറ്റർ കോഴിക്കോട്) ഭാര്യ: വടക്കം പുനത്തിൽ പത്മിനി അമ്മ (62) പാലോളി വീട്ടിൽ നിര്യാതയായി. മക്കൾ  അഡ്വ. രജ്ഞിത്ത് ശ്രീധർ (അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ), സജിത് ശ്രീധർ (സബ്ബ് എഡിറ്റർ ദേശാഭിമാനി മലപ്പുറം). മരുമക്കൾ: പ്രവീത വേലായുധൻ (വില്ലേജ് ഓഫീസർ ചാത്തമംഗലം), സജിന (കെ.എസ് .എഫ്.ഇ പൂക്കാട്), വിജയലക്ഷ്മി, സുമതി, പുഷ്പ, നിർമ്മല, പരേതനായ രവി. കെ. നായർ (കോലാപൂർ).