KOYILANDY DIARY

The Perfect News Portal

മിനി മാരത്തോൺ സംഘടിപ്പിച്ചു

കൊയിലാണ്ടി: പോലീസ് സ്മൃതി ദിനത്തിൻ്റെ ഭാഗമായി കോഴിക്കോട് റുറൽ പോലീസ് ഇന്ന് രാവിലെ മിനി മാരത്തോൺ സംഘടിപ്പിച്ചു. ഒളിമ്പ്യൻ നോഹ നിർമൽ ടോം ഫ്ലാഗ് ഓഫ് ചെയ്തു. കൊയിലാണ്ടി എസ്.ഐ. വി.ആർ. അരവിന്ദ്, എസ്.ആർ. സൂരജ്, ട്രാഫിക് എസ്.ഐ. രവീന്ദ്രൻ, റുറൽ എ ആർ.ക്യാമ്പ് റിസർവ് ഇൻ ചാർജ് എസ്.ഐ.റോയ് പി.ടി, സി. ഗഫൂർ എന്നിവർ നേതൃത്വം നൽകി.