ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ കൊയിലാണ്ടി നിയോജക മണ്ഡലം കൺവൻഷൻ
.
കൊയിലാണ്ടി: ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി.എഫ്) കൊയിലാണ്ടി നിയോജക മണ്ഡലം കൺവൻഷൻ അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ ഉത്ഘാടനം ചെയ്തു. വി.ടി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് മനോജ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. മുരളീധരൻ തോറോത്ത്, പി.കെ. അരവിന്ദൻ, എൻ.എം. ഷനോജ്, പി.കെ. പുരുഷോത്തമൻ, ഗംഗാധരൻ, പി രത്നവല്ലി. എം. കുട്ട്യാലി, ദാമോദരൻ പൊറ്റക്കാട് എന്നിവർ സംസാരിച്ചു.




