KOYILANDY DIARY

The Perfect News Portal

യാത്രാ മദ്ധ്യേ പണമടങ്ങിയ പേഴ്സും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിന്ന് തിക്കോടിയിലേക്കുള്ള യാത്രാ മദ്ധ്യേ പണമടങ്ങിയ പേഴ്സും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു. ആധാർ കാർഡ്, പാൻ കാർഡ്, ഇലക്ഷൻ ഐഡി, എടിഎം കാർഡ് എന്നിവ അടങ്ങിയ പേഴ്സാണ് നഷ്ടപ്പെട്ടത്. ഇന്ന് (19.10.2023) വൈകിട്ട് 5 മണിക്കും 6 മണിക്കുമിടയിലാണ് ഇവ നഷ്ടപ്പെട്ടത്. കണ്ടുകിട്ടുന്നവർ 9496661181, 9446661642 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു. ഇത് സംബന്ധിച്ച് കൊയിലാണ്ടി പോലീസിൽ പരാതിനൽകിയിട്ടുണ്ട്.