KOYILANDY DIARY

The Perfect News Portal

മുത്താമ്പി-തടോളിത്താഴ, തേയിപ്പുറത്ത് നാണിക്കുട്ടി അമ്മ (90)

നടേരി, മുത്താമ്പി – തടോളിത്താഴ, തേയിപ്പുറത്ത് നാണിക്കുട്ടി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലരാമമേനോൻ. മക്കൾ: രാജഗോപാലൻ (റിട്ട. സബ് രജിസ്ട്രാർ ഓഫീസ്), രാജലക്ഷ്മി. മരുമക്കൾ: രാമകൃഷ്ണൻ നായർ, സുനിത – സഞ്ചയനം: വ്യാഴാഴ്ച.