KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. 300 ഗ്രാം എംഡി എം എയുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് പൊക്കുന്ന് സ്വദേശികളായ നവാസ്, ഇംതിയാസ് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് സംഘവും ഫറോക്ക് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Share news
error: Content is protected !!