KOYILANDY DIARY.COM

The Perfect News Portal

സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ നിന്ന് എൽ. എൽ എം പരീക്ഷയിൽ 11ാം റാങ്ക് നേടിയ പി.പി വിനിഷയെ അനുമോദിച്ചു

കൊയിലാണ്ടി: സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ നിന്ന് എൽ. എൽ എം പരീക്ഷയിൽ 11ാം റാങ്ക് നേടിയ കൊയിലാണ്ടി ബാറിലെ അഭിഭാഷക പി.പി വിനിഷയെ. കൊയിലാണ്ടി ബാർ അസോസിയേഷൻ അഭിഭാഷക പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. അഭിഭാഷക പരിഷത്ത് ജില്ലാപ്രസിഡൻ്റ് അഡ്വ. മനോഹർ ലാൽ മൊമൻ്റേ നൽകി.
.
.
അഭിഭാഷക കരായ വി. സത്യൻ, ജി. പ്രവീൺ. നിലോവിന എന്നിവർ സംസാരിച്ചു. കൊയിലാണ്ടി യുനിറ്റ് പ്രസിഡൻ്റ് അഡ്വ. ടി. ഹരിഷ്  അദ്ധ്യക്ഷതവഹിച്ചു. യോഗത്തിൽ സെക്രട്ടറി അഡ്വ. രാജീവൻ, അഡ്വ. വിനിഷ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!