KOYILANDY DIARY

The Perfect News Portal

ചെറിയമങ്ങാട് ഫിഷർമെൻ കോളനിയിൽ കുട്ടൻ (83)

കൊയിലാണ്ടി: ചെറിയമങ്ങാട് ഫിഷർമെൻ കോളനിയിൽ കുട്ടൻ (83) നിര്യാതനായി. പഴയകാല മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ ജാനകി. മക്കൾ: ഷാജി, ലത, സന്തോഷ്, പരേതനായ പുഷ്ക്കരൻ. മരുമക്കൾ: രേഖ, രൂപ, മോഹനൻ.