KOYILANDY DIARY.COM

The Perfect News Portal

കൊല്ലം വലിയ വയൽകുനി ചിരുതക്കുട്ടി അമ്മ (80)

കൊയിലാണ്ടി: കൊല്ലം വലിയവയൽകുനി ചിരുതക്കുട്ടി അമ്മ (80) നിര്യാതയായി.
ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ഹരിദാസൻ [ബാബു] (ബിസിനസ്സ്), മുരളി [മനോജ്] ഗൾഫ്, അജിത, ഗിരിജ, മരുമക്കൾ: റീന, ശ്രീധരൻ (റിട്ട. അധ്യാപകൻ, പൊയിൽക്കാവ്), പ്രകാശൻ (സെയിൽടാക്സ് ഇൻസ്പെക്ടർ), സുമ.