KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊരയങ്ങാട് തെരു എടക്കോടൻ കണ്ടി തങ്കം (61)

കൊയിലാണ്ടി കൊരയങ്ങാട് തെരു എടക്കോടൻ കണ്ടി തങ്കം (61) നിര്യാതയായി. ഭർത്താവ്: വേണു. (ഈസ്റ്റ് റോഡ് റേഷൻ ഷാപ്പ് ഉടമ). മക്കൾ: വിദ്യ, പരേതനായ വിപിൻ, മരുമകൻ പ്രമോദ് (കുറ്റിക്കാട്ടൂർ).