KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കണയങ്കോട് മൂക്കൻകണ്ടി മൊയ്തീൻ (78)

കൊയിലാണ്ടി: കണയങ്കോട് മൂക്കൻകണ്ടി മൊയ്തീൻ (78) നിര്യാതനായി. ഭാര്യ : ആയിശ. മക്കൾ: റഫീക്ക്, ബുഷ്റ. മരുമക്കൾ : ബഷീർ, സെക്കീന. സഹോദരങ്ങൾ : സഫിയ, പരേതരായ മായിൻ, കുഞ്ഞാമു, മമ്മദ് കോയ, കരീം, ആസ്യ, ഉസൈബ.