KOYILANDY DIARY

The Perfect News Portal

ചാത്തമംഗലം ശ്രീനിലയത്തിൽ കിണറ്റിൻകര കേളുക്കുട്ടി (88)

കോഴിക്കോട്: ചാത്തമംഗലം ശ്രീനിലയത്തിൽ കിണറ്റിൻകര (കൊയിലാണ്ടി കൊരയങ്ങാട് തെരു) കേളുക്കുട്ടി (88) നിര്യാതനായി. റിട്ട. റവന്യൂ ജീവനക്കാരനായിരുന്നു. ഭാര്യ: സാവിത്രി (റിട്ട. ടീച്ചർ ചാത്തമംഗലം ജി.എൽ.പി.സ്കൂൾ). മക്കൾ: ഷിജു, ബിജു കുമാർ, ഷിജിത്ത്. മരുമക്കൾ. രമ്യ, കവിത, വർഷ. സഹോദരങ്ങൾ: പരേതരായ നാരായണൻ, ഗോപാലൻ, കല്യാണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8 മണിക്ക് ചാത്തമംഗലം വീട്ടിൽ.