KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിലെ ബൈക്ക് മെക്കാനിക്ക് പയറ്റു വളപ്പിൽ കാരയിൽ രതീഷ് (57)

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ബൈക്ക് മെക്കാനിക്ക് പയറ്റു വളപ്പിൽ കാരയിൽ രതീഷ് (57) നിര്യാതനായി. പരേതരായ ഭാസ്ക്കര പണിക്കരുടെയും (ബൈക്ക് മെക്കാനിക്), പ്രേമലതയുടെയും മകനാണ്, ഭാര്യ: ബബിത, സഹോദരങ്ങൾ: പരേതരായ രത്നകുമാരി, ഷിജു.