KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഊരള്ളൂർ ഒഴിപ്പറമ്പിൽ കല്യാണി (75)

കൊയിലാണ്ടി: ഊരള്ളൂർ ഒഴിപ്പറമ്പിൽ കല്യാണി (75) നിര്യാതയായി. ഭർത്താവ്. പരേതനായ ഗോവിന്ദൻ, മക്കൾ: സത്യൻ, അജിത, അജയൻ, മരുമക്കൾ: ബാബു (കണ്ണാടി പൊയിൽ) ഷൈല, ഉഷ, സഞ്ചയനം: ബുധനാഴ്ച.