KOYILANDY DIARY

The Perfect News Portal

മൂടാടി ആക്കുപൊയിൽ ജാനു (74)

മൂടാടി ആക്കുപൊയിൽ ജാനു (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: സതിശൻ (സ്റ്റേറ്റ് വെയർ ഹൗസ്), പുഷ്പ, ഷീബ, ഷീന, (ഇറിഗേഷൻ വകുപ്പ്). മരുമക്കൾ: ദിവാകരൻ, അനിൽകുമാർ, അനിഷ്, ഷൈമ.