KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി വട്ടക്കണ്ടി കുഞ്ഞാണ്ടി (89)

കൊയിലാണ്ടി: പന്തലായനി വട്ടക്കണ്ടി കുഞ്ഞാണ്ടി (89) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ബാലകൃഷ്ണൻ, രമേശൻ, മനോജ്, രജനി ക്രാപ്പാട്), പരേതരായ വേണു, രാമദാസൻ. മരുമക്കൾ: ഗീത, ഷീബ, സജിത, ദയാനന്ദൻ (കാപ്പാട്), സതി. സഹോദരങ്ങൾ: ഗോപാലൻ പി.ക, ദേവി, പരേതയായ മാധവി.