Business News കുതിച്ചുയർന്ന് സ്വർണവില: പവന് 1,06,880 രൂപ 2 months ago koyilandydiary . കുതിച്ചുയർന്ന് സ്വർണവില. ഒറ്റയടിക്ക് പവന് 1,280 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,06,880 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 160 രൂപയുടെ മുന്നേറ്റത്തോടെ 13,360 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. Share news Post navigation Previous ബേപ്പൂരിൽ തീരത്തിടിച്ച് കയറിയ ബോട്ട് തകർന്നു: 1.20 കോടി നഷ്ടംNext സാമ്പത്തിക തട്ടിപ്പ്: എംസികെ സ്ഥാപനത്തിന്റെ കൊയിലാണ്ടി ബ്രാഞ്ച് മാനേജർ അറസ്റ്റിൽ