Business News സ്വർണവില വീണ്ടും കുറഞ്ഞു: പവന് 1,14,960 രൂപ 3 hours ago koyilandydiary . സ്വർണവില വീണ്ടും കുറഞ്ഞു. 1080 രൂപ കുറഞ്ഞ് പവന് 1,14,960 രൂപയാണ് വിപണിവില. ഗ്രാമിന് 135 രൂപ കുറഞ്ഞ് 14,370 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും കേരളത്തിലെ സ്വർണവിലയിൽ വ്യതിയാനങ്ങൾ തുടരാൻ സാധ്യതയുണ്ട്. Share news Post navigation Previous പൂക്കാട് കലാലയത്തിൽ നടന്ന 52-ാം വാർഷികാഘോഷം ‘ആവണിപ്പൂവരങ്ങ് 2026’ സമാപിച്ചുNext ‘മിസ: ദ ലാസ്റ്റ് ബ്രീത്ത്’: സെപ്തംബർ മൂന്നിന് കോഴിക്കോട് അരങ്ങൊരുങ്ങുന്നു