Business News സ്വർണവില കുറഞ്ഞു: പവന് 1,10,720 രൂപ 52 minutes ago koyilandydiary . ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. ഒരു ഗ്രാം സ്വർണത്തിന് 40 രൂപ കുറഞ്ഞ് 13,840 രൂപയാണ് വിപണിവില. ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞ് 1,10,720 രൂപയാണ് വിപണിവില. Share news Post navigation Previous കൊയിലാണ്ടി പെരുവട്ടൂർ ശ്രീ വെങ്ങളത്ത്കണ്ടി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം