KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു: പവന് 1,05,720 രൂപ

.

സ്വർണവില കുറഞ്ഞു. 1,240 രൂപ കുറഞ്ഞ് പവന് 1,05,720 രൂപയായി താഴ്ന്നു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,215 രൂപയായി. അടിസ്ഥാന വിലയിൽ മാറ്റം വന്നെങ്കിലും ആഭരണമായി വാങ്ങുമ്പോൾ ഏകദേശം 5 ശതമാനം പണിക്കൂലിയും (5,286) 3 ശതമാനം ജിഎസ്ടിയും (3,330) ഹാള്‍മാർക്ക് ചാർജും ചേർത്ത് ഒരു പവൻ സ്വർണാഭരണത്തിന് ഏകദേശം 1,14,800 രൂപയോളം ചെലവഴിക്കേണ്ടി വരും.

Share news
error: Content is protected !!