KOYILANDY DIARY

The Perfect News Portal

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 38 മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു

കൊയിലാണ്ടി: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 38 മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. കൊയിലാണ്ടി കോതമംഗലത്ത് കോൺഗ്രസ്സ് പ്രവർത്തകർ ഒത്തുകൂടി പുഷ്പാർച്ചനയും അനുസ്മരണവും ചടങ് സംഘടിപ്പിച്ചു ആചരിച്ചു. വാർഡ് കൗൺസിലർ എം. ദ്യശ്യ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി കെ.പി. വിനോദ് കുമാർ, രാമൻ ചെറുവക്കാട്ട്, കെ.വി. റീന, കെ.എം സോമൻ , രാധ മയൂഖം, എസ്.കെ.പ്രേമ, കെ.വി. സുനിത എന്നിവർ സംസാരിച്ചു.