Calicut News വടകരയില്‍ എട്ട് കിലോ കഞ്ചാവ് പിടികൂടി; പിടിയിലായത് ഇതരസംസ്ഥാന തൊഴിലാളികള്‍ 2 years ago koyilandydiary വടകരയില്‍ എട്ട് കിലോ കഞ്ചാവ് പിടികൂടി. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളാണ് റെയില്‍വെ സ്റ്റേഷനില്‍ പിടിയിലായത്. ആര് പി. എഫും പോലീസും എക്സെസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. Share news Post navigation Previous ചൂരൽമല ദുരന്തത്തിൽ ദുരന്ത ബാധിതർക്കുള്ള വീടുകളുടെ പ്രഖ്യാപനവും ധാരണാപത്രവും മാർച്ച് 24ന് കൈമാറുംNext പാരമ്പര്യവൈദ്യൻ ഷാബാ ഷരീഫ് വധക്കേസ്; ഒന്നാം പ്രതിയ്ക്ക് 11 വർഷം തടവ്