Kerala News Obituary ദേവകി അന്തർജ്ജനം (103) അന്തരിച്ചു 11 months ago koyilandydiary കരിവെള്ളൂർ: കരിവെള്ളൂർ കോട്ടൂർ ചെറുവള്ളി ഇല്ലത്ത് ദേവകി അന്തർജ്ജനം (103) അന്തരിച്ചു. ശബരിമല മുൻ മേൽശാന്തി കെ സി നാരായണൻ നമ്പൂതിരിയുടെ മാതാവാണ്. മറ്റു മക്കൾ: പരേതനായ ഈശ്വരൻ നമ്പൂതിരി (ആലപ്പടമ്പ്), മരങ്ങാട്ട് സരോജിനി അന്തർജ്ജനം. Continue Reading Previous ഭവാനി ചെല്ലപ്പൻ (98) അന്തരിച്ചുNext മോഷണകുറ്റം ആരോപിച്ച് ബാർ ജീവനക്കാരന് ക്രൂര മർദനം