KOYILANDY DIARY.COM

The Perfect News Portal

ചിങ്ങപുരം ശ്രീ കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിലേക്ക് ക്ഷേത്രത്തിലേക്ക് ചെണ്ട സമർപ്പിച്ചു

ചിങ്ങപുരം ശ്രീ കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിലേക്ക് ക്ഷേത്ര അടിയന്തിര മാരാരായ മുചുകുന്ന് ശശി സമർപ്പിച്ച ചെണ്ട സേവാ സമിതി വൈസ് പ്രസിഡണ്ട് മനപ്പുറത്തു ചന്ദ്രൻ നായർ ഏറ്റു വാങ്ങി. മേൽ ശാന്തി സന്തോഷ്‌ നമ്പൂതിരി, വള്ളിയത്തു പ്രകാശൻ, കുന്നോത്തു രാഘവൻ, ജിതേഷ് കൂടത്തിൽ, വീക്കുറ്റിയിൽ രവി, ചെട്ടിയാൻകണ്ടി മുരളി, കുഞ്ഞാലോടി രവി, കൂടത്തിൽ രൂപേഷ് എന്നിവർ പങ്കെടുത്തു.
Share news
error: Content is protected !!