KOYILANDY DIARY.COM

The Perfect News Portal

Obituary

കൊയിലാണ്ടി: പന്തലായനി ഗേള്‍സ് ഹൈസ്‌കൂളിനു സമീപം സുരഭിയില്‍ ഇ.എം. കൃഷ്ണന്‍ മാസ്റ്റർ (78) നിര്യാതനായി. കൊയിലാണ്ടി ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: വിലാസിനി (റിട്ട. പ്രധാനാധ്യാപിക ഗവ....

കൊയിലാണ്ടി: അണേല കോലാത്ത് നാരായണന്‍ (79) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: പ്രഭീഷ് കുമാര്‍ (ദുബായ്), പ്രഷീബ (ബഹ്‌റൈന്‍), അനീഷ്‌കുമാര്‍. മരുമക്കള്‍: ഷിനിജ, സുനില്‍കുമാര്‍ (ബഹ്‌റൈന്‍), സോണിയ.

കൊയിലാണ്ടി: പൊയിൽക്കാവ് വടക്കെപുതിയെടുത്ത് നാണി അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുകുട്ടി കിടാവ്. സഹോദരൻ: കരുണാകരൻ നായർ.

കൊയിലാണ്ടി: നമ്പ്രത്ത്കര മൂശാരിക്കണ്ടി ജയരാജ് (75) നിര്യാതനായി. പരേതനായ മൂശാരിക്കണ്ടി ഗോവിന്ദൻ വൈദ്യരുടെ മകനാണ്. ഭാര്യ; നാലുപുരക്കൽ ജയലക്ഷ്മി. മകൾ: ഷിമ്മി (ക്ലർക്ക്, ശ്രീ വാസുദേവാശ്രമം ഹൈസ്‌ക്കൂൾ,...

കൊയിലാണ്ടി: കൊല്ലം പളളിക്കണ്ടി പാത്തുമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുളള. മക്കൾ: കുഞ്ഞഹമ്മദ്, കുഞ്ഞായിൻകുട്ടി, മുഹമ്മദ്, മറിയം, അബ്ദുറഹ്മാൻ, പരേതനായ മൊയ്തീൻകുട്ടി, അബ്ദുൾ ഖാദർ. മരുമക്കൾ:...

കൊയിലാണ്ടി: ചേലിയ പാറക്കണ്ടി രാഘവൻ (58) നിര്യാതനായി. ഭാര്യ: കൽപവല്ലി. മക്കൾ: രതികല, രഗില, ഷഗില. മരുമക്കൾ: പ്രവീൺ (മടപ്പളളി), ദേവദാസ് (മടപ്പളളി), രജേഷ് (മടപ്പളളി). സഹോദരങ്ങൾ:...

കൊയിലാണ്ടി: ബീച്ച് റോഡിൽ വലിയകത്ത് പളളിക്ക് സമീപം വലിയകത്ത് വളപ്പിൽ കാദർ (85) നിര്യാതനായി. മത്സ്യതൊഴിലാളി ആയിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: നൗഫൽ, ഫൈസൽ, റഫീഖ്, ഷെറീഫ,...

കൊയിലാണ്ടി: പബളളിക്കര വാതിൽകാപ്പവർകണ്ടി നാരായണൻനായരുടെ ഭാര്യ ജാനു അമ്മ (77) നിര്യാതയായി. മക്കൾ: ഗൗരി, ഹരീഷ് (KSEB ഇലട്രിക്കൽ സർക്കിൾ വടകര). മരുമക്കൾ: പി.വി രാജൻ (റിട്ട:...

കൊയിലാണ്ടി: കോയന്റെ വളപ്പിൽ കെ. വി. വിജീഷ് (27) (സി.പി.ഐ.എം ചാലിൽ പറമ്പ് ബ്രാഞ്ച് മെമ്പർ) നിര്യാതനായി. മാതാവ്: പ്രസന്ന. സഹോദരി: ശിവനന്ദ. സഞ്ചയനം: തിങ്കളാഴ്ച.

കൊയിലാണ്ടി: പരേതരായ മാങ്കാവ് കോവിലകത്ത് പി.സി. കുട്ടിഅനുജന്‍ രാജയുടെയും കട്ടയാട്ട് വടയത്താഴകത്ത് അമ്മുണ്ണിക്കുട്ടിയമ്മയുടെയും മകള്‍ കെ.വി. രാജലക്ഷ്മി (78) കൊയിലാണ്ടി കൊല്ലം ഇളയിടത്ത് വീട്ടില്‍ നിര്യാതയായി. സഹോദരങ്ങള്‍: ശാരദ,...