KOYILANDY DIARY.COM

The Perfect News Portal

National News

ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരേ വധഭീഷണി മുഴക്കിയ സംഭവത്തിൽ ബിക്കാറാം ബിഷ്‌ണോയി പിടിയിൽ. സല്‍മാന്‍ ഖാനെതിരേ വധഭീഷണി മുഴക്കുകയും, പണം തട്ടാൻ ശ്രമിക്കുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ്...

ന്യൂഡൽഹി: ജെറ്റ് എയർവേസിന്റെ പ്രവർത്തനം പൂർണമായി നിർത്താനും ലയനപ്രക്രിയകൾ നടത്താനും ഉത്തരവിട്ട് സുപ്രീംകോടതി. ഇതല്ലാതെ മറ്റ് വഴികൾ ഈ വിഷയത്തിൽ സ്വീകരിക്കാനില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ...

ഡൽഹിയിൽ തുടർച്ചയായി ഉണ്ടാകുന്ന വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ പടക്കങ്ങൾ ശാശ്വതമായി നിരോധിക്കണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശം. ഡൽഹി സർക്കാരിനും പൊലീസ് കമ്മീഷണർക്കും സുപ്രീംകോടതിയുടെ നോട്ടീസ് നൽകി. പടക്ക നിരോധനം...

അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് കോളേജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. 19കാരനായ വിദ്യാര്‍ഥിയാണ് കെട്ടിടത്തിന്റെ നാലാം നിലയില്‍...

ചെന്നൈ: നടി സായ് പല്ലവിക്കെതിരെ സംഘപരിവാർ ഉൾപ്പടെയുള്ള തീവ്ര വലതുപക്ഷ ഹാൻഡിലുകളുടെ സൈബർ ആക്രമണം. 2022 ൽ ഒരു അഭിമുഖത്തിൽ നടത്തിയ പ്രസ്‌താവനയുടെ പേരിലാണ്‌ ആക്രമണം. ഇന്ത്യൻ...

ദീപാവലി, ഛത് പൂജ ഉത്സവ സീസണുകളുടെ പശ്ചാത്തലത്തിൽ വെസ്റ്റേൺ റെയിൽവേ 200 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച 120 ലധികം ട്രെയിനുകൾ ഓടുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു....

ന്യൂഡൽഹി: 2025 ൽ രാജ്യത്ത്‌ ജനസംഖ്യാ കണക്കെടുപ്പ്‌ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്‌.  2025-ൽ ആരംഭിക്കുന്ന ജനസംഖ്യാ കണക്കെടുപ്പ്‌ പ്രക്രിയ 2026 വരെ തുടരുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്‌ ഔദ്യോഗിക...

ന്യൂഡൽഹി: സ്‌പീഡ് പോസ്റ്റ്‌ പ്രോസസിങ് ഹബ്ബുകളുമായി ലയിപ്പിച്ച് ആർഎംഎസ്‌ ഓഫീസുകൾ പൂട്ടാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. നിലവിൽ റെയിൽവേ സ്റ്റേഷനുകളുടെ പരിസരത്തുള്ള ഓഫീസുകൾ...

ഡെറാഡൂൺ: ഉത്തരഖണ്ഡിലെ ഉത്തരകാശിയിൽ മുസ്ലിം പള്ളി പൊളിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംഘപരിവാർ അക്രമം. അഞ്ചുപൊലീസുകാരടക്കം 30 പേർക്ക്‌ പരിക്കേറ്റു. കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്തുള്ള പള്ളി പൊളിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വ്യാഴാഴ്‌ച...

വ്യാജ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പേരില്‍ തട്ടിപ്പുകള്‍ നടക്കാറുള്ള ഗുജറാത്തിൽ നിന്നും ഒരു വ്യത്യസ്ത തട്ടിപ്പ് വാർത്ത. സ്വന്തമായി ഒരു ട്രിബ്യൂണൽ കോടതി  തന്നെ ഒരുക്കിയാണ് ഗുജറാത്തിലെ...