KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി: വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് സിപിഐയിൽ ചേർന്നവർക്ക് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ചെങ്ങോട്ടുകാവ്, അരങ്ങാടത്ത് മേഖലകളിൽ നിന്നുള്ളവരാണ് ചെങ്കൊടിക്കു കീഴിൽ അണിചേർന്നത്. ചെങ്ങോട്ടുകാവ് ഗ്രാമ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നാവക്കാരി കെ.കെ. ദിനേശൻ (56) നിര്യാതനായി. ഭാര്യ: ശൈലജ, മക്കൾ : ദീപിക, ദീപ്തി. മരുമക്കൾ: ജിദേഷ്, ഫിറോഷ്. സഹോദരങ്ങൾ: പ്രമീള, പ്രസന്നൻ, കലേഷ്...

കൊയിലാണ്ടി: ദേശീയ പാതയിൽ ബൈക്ക് അപകടം യുവാവ് മരിച്ചു. കാപ്പാട് അഴീക്കൽ കണ്ണൻ കടവ് പുറംപോക്കിൽ പടന്നയിൽ ഷാജിയുടെയും, ബിന്ദുവിൻ്റെയും മകൻ അക്ഷയ് (21) ആണ് മരണമടഞ്ഞത്. രാത്രി...

കൊയിലാണ്ടി: സ്വർണ്ണം വാങ്ങാനെത്തിയ ആൾ രണ്ടര പവൻ്റെ സ്വർണ്ണാഭരണം മോഷ്ടിച്ച് കടന്നു. കൊയിലാണ്ടി സ്റ്റേഡിയത്തിലെ സഹാറ ജ്വല്ലറിയിൽ നിന്നാണ് രണ്ടര പവൻ്റെ സ്വർണ്ണ പാദസ്വരം മോഷ്ടിച്ചത്. വെള്ളിയാഴ്ച...

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ സഹായത്തോടെ പൂക്കാട് ആരംഭിച്ച മിത്രം വെളിച്ചണ്ണ മിൽ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്...

കൊയിലാണ്ടി: ഗാന്ധിസ്മൃതി വാരത്തിൻ്റെ ഭാഗമായി കൊയിലാണ്ടി GVHSSൽ ഗാന്ധിയൻ സന്ദേശങ്ങൾ ഗ്രാമങ്ങളിലേക്ക് എന്ന മുദ്രാവാക്യവുമായി ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു.നഗരസഭ കൗൺസിലർ എ.ലളിത സ്‌മൃതി യാത്ര ഫ്ലാഗ് ഓഫ്...

കൊയിലാണ്ടി: ഒ.എൽ.എക്സ്.വഴി കടത്തിക്കൊണ്ടു പോയ വാഹനം പോലീസ് പിടിച്ചെടുത്തു. ഒഎൽഎക്സ് വഴി തട്ടിപ്പു നടത്തി വാഹനം കൈക്കലാക്കി തമിഴ്നാട്ടിൽ എത്തിച്ച് മറിച്ചു വിൽപ്പന നടത്തുന്ന സംഘത്തിൽ നിന്നാണ് വാഹനം...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്ന് പണം എണ്ണുന്നതിനിടെ മോഷണം നടത്തിയ ജീവനക്കാരിയെ പിരിച്ചുവിടണമെന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു) കൊയിലാണ്ടി ഏരിയാ കമ്മിറ്റി...

കൊയിലാണ്ടി: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ഇന്ത്യൻ പാർലമെൻ്റിലേക്ക് സൈക്കിൾ ചവിട്ടി യാത്ര ചെയ്ത് പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കളായ റാഫിക്കും, വിഷ്ണുവിനും യൂത്ത് കോൺഗ്രസ്...

കൊയിലാണ്ടി: കൊയിലാണ്ടി - വടകര നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മൂരാട് പാലത്തിലെ അറ്റകുറ്റ പണികൾ അടിയന്തരമായി നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. NHAI യുടെ ഉദ്യോഗസ്ഥരെ വിവരമറിയിച്ച്...