KOYILANDY DIARY.COM

The Perfect News Portal

Koyilandy News

വടകര: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. വടകര അഞ്ചു വിളക്ക് ജങ്ഷനിൽ നിന്നും ആരംഭിച്ച് പുതിയ ബസ്...

കൊയിലാണ്ടി: പുളിയഞ്ചേരി ആശീർവാദിൽ മുഹമ്മദ് കെ.പി (62) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുർഷിദ് (ഖത്തർ) അൻഷിദ് (ഖത്തർ), മുർഷിദ (വിദ്യാർത്ഥി)

കൊയിലാണ്ടി: രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആർ.ജെ.ഡി പ്രതിഷേധ സമരം നടത്തി. കൊയിലാണ്ടി നിയോജമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരം സംസ്ഥാന കമ്മിറ്റി...

തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിഷുവിന്‌ മുമ്പ്‌ വിതരണം ചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 3200 രുപവീതമാണ്‌ ലഭിക്കുക. നിലവിൽ...

കൊയിലാണ്ടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിനിടയിൽ മരണമടഞ്ഞവരുടെ ആശ്രിതർക്കുള്ള ധനസഹായം ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ വീടുകളിൽ വിതരണം ചെയ്തു. ഓഫീസർമാരായ രഞ്ജിനി, സജിത, കൗൺസിലർ...

മരുന്ന് കിട്ടാനില്ല.. കോഴിക്കോട് മെഡിക്കൽ കോളജിലെ ഫാർമസി അടച്ചതായി സോഷ്യൽ മീഡിയായിൽ വ്യാജ വാർത്ത പ്രചരിക്കുന്നതായി ആശുപത്രി അധികൃതർ. MYL CYBER KERALA എന്ന ലോഗോയിലാണ് ഇന്നലെ...

കൊയിലാണ്ടി: മുചുകുന്ന് കോട്ട - വാഴയിൽ ക്ഷേത്രം: ഇരു ക്ഷേത്രങ്ങളുടെയും എഴുന്നള്ളത്തുകൾ കണ്ടുമുട്ടിയപ്പോൾ ആറാട്ട് ഉത്സവത്തിൻ്റെ ഭാഗമായി മുചുകുന്ന് കാേട്ടയിൽ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് നിരവത്ത് കുന്നിൽ വെച്ച്...

കൊയിലാണ്ടി: നടുവണ്ണൂർ കാവുന്തറയിലെ തെക്കെ ചീരക്കോട്ട് ദാമോദരൻ മാസ്റ്റർ (84) നിര്യാതനായി. (റിട്ട. പ്രധാനാധ്യാപകൻ, ഗവ. വെൽഫെയർ സ്കൂൾ, കാവുന്തറ). ഭാര്യ: ശ്യാമള (റിട്ട. പ്രധാനാധ്യാപിക, എ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 15 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി: കാളിയാട്ട മഹോത്സവം; വരവു കമ്മറ്റികളുടെ യോഗം ചേർന്നു. മലബാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെത്തിച്ചേരുന്ന താലൂക്കിലെ വിവിധ ദേശക്കാരുടെ വരവുകമ്മിറ്റികളുടെ യോഗം...

error: Content is protected !!