കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിന്നും കെഎസ്.ആർ ടി.സി. ആരംഭിക്കാനിരുന്ന പുതിയ സർവീസ് നിലച്ച മട്ടിൽ കൊയിലാണ്ടിയിൽ നിന്നും പാലക്കാട്ടേക്കായിരുന്നു പുതിയ സർവീസ് നടത്താൻ തീരുമാനിച്ചിരുന്നത്. ഇപ്പോൾ താമരശ്ശേരിയിൽ നിന്നും...
Koyilandy News
ഭിന്നശേഷി വിദ്യാർത്ഥിയുടെ ഹോം ലൈബ്രറിയിലേക്ക് പുസ്തകങ്ങളുമായി വന്മുകം-എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ
ചിങ്ങപുരം: ഭിന്നശേഷി വിദ്യാർത്ഥിയുടെ ഹോം ലൈബ്രറിയിലേക്ക് പുസ്തകങ്ങളുമായി വന്മുകം - എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ. സ്പെഷ്യൽ റഫറൻസ് ഹോം ലൈബ്രറിയൊരുക്കി ശ്രദ്ധേയയായ പൂർവ്വവിദ്യാർത്ഥി ഷദ യൂസഫിൻ്റെ ലൈബ്രറിയിലേക്ക്...
കൊയിലാണ്ടി നഗരസഭ 2023 - 24 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി വിഭാഗത്തിന് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു. ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സുധ...
കൊയിലാണ്ടി: എളാട്ടേരി എൽ പി സ്കൂളിന്റെയും അരുൺ ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വായനാപക്ഷാചരണം ആചരിച്ചു. പക്ഷാചരണത്തിന്റെ ഭാഗമായി വായനാ ദിനത്തോടനുബന്ധിച്ചു പുസ്തകം പരിചയപ്പെടുത്തൽ സംഘടിപ്പിച്ചു. എളാട്ടേരി സ്കൂളിൽ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂൺ 20 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി: വായനാ ദിനാഘോഷം സംഘടിപ്പിച്ചു. യുവകലാസാഹിതി കൊയിലാണ്ടി മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ നടന്ന വായനാ ദിനാഘോഷം എഴുത്തുകാരും വായനക്കാരും പങ്കെടുത്ത പരിപാടിയായി സംഘടിപ്പിച്ചു. കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ...
കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് ഉടൻ പരിഹാരമുണ്ടാക്കണമെന്ന് രാഷ്ട്രീയ ജനതാദൾ മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഡോക്ടർമാരുടെയും പരിശോധന ഉപകരണങ്ങളുടെയും അപര്യാപ്ത പരിഹരിച്ച് ആശുപത്രി പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും യോഗം...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 20 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മിഷ്വാൻ 8 am to 8...
കൊയിലാണ്ടി: എൻ ജി ഒ യൂണിയൻ വിളംബര ജാഥ നടത്തി. കേരള എൻ ജി ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ...
തിക്കോടി: പയ്യോളി ശ്രീനാരായണ ഭജനമഠം ഗവൺമെൻറ് യുപി സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ തൃക്കോട്ടൂർ തെരുവിൽ എ.കെ. ദാമോദരൻ മാസ്റ്റർ (80) നിര്യാതനായി. മക്കൾ: സജിത്കുമാർ (എക്സിക്യൂട്ടീവ്...
