KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: വിയ്യൂർ വലിയവയലിൽ പരേതനായ നാരായണൻ്റെ ഭാര്യ ലക്ഷ്മി (90) നിര്യാതയായി. മക്കൾ: മോഹനൻ, ഗണേഷ്, പ്രേമ, സരള, പരേതനായ രമേശൻ. മരുമക്കൾ; ഷീബ, ജയശ്രീ, പരേതരായ...

ചെങ്ങോട്ടുകാവ്: ശക്തമായ കാറ്റിലും മഴയിലും വീട് തകർന്നു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡിൽ താമസിക്കുന്ന ഏഴുകുടിക്കൽ പി.സി ലക്ഷ്മണൻ എന്നവരുടെ വീടാണ് തകർന്നത്. വീടിൻ്റെ മുകളിലത്തെ...

കൊയിലാണ്ടി: കൊല്ലം വിയ്യൂർ, വല്ലിടിപ്പുറത്ത് നാരായണി അമ്മ (73) നിര്യാതയായി. പരേതരായ വിളയാട്ടൂർ അയിമ്പാടി തോട്ടത്തിൽ ശങ്കരൻ നമ്പ്യാരുടെയും പാർവ്വതി അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ കുഞ്ഞപ്പ...

ലഹരി ഭീകരതക്കെതിരെ 'ജാഗ്രത' ആൽബത്തിന് സ്പെഷ്യൽ ജൂറി പുരസ്ക്കാരം. മലബാർ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര ഡോക്യുമെന്ററി ആൽബം ഷോർട്ട് ഫിലിം അവാർഡ് മത്സരത്തിൽ ഒ...

ചേമഞ്ചേരി: നർമ്മം ജീവിതത്തെ ആസ്വാദ്യകരമാക്കുന്നുവെന്ന് പ്രസിദ്ധ ഹാസ്യ നടൻ വിനോദ് കോവൂർ പ്രസ്താവിച്ചു. സെൻലൈഫ് ആശ്രമം പൂക്കാട് FF ഹാളിൽ സംഘടിപ്പിച്ച യോഗാദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത്...

ഈ വർഷം കോഴിക്കോട് ജില്ലക്കനുവദിച്ച 30 വർണക്കൂടാരങ്ങളിൽ പൂർത്തീകരിച്ച ആദ്യത്തെ വർണക്കൂടാരം കൊയിലാണ്ടി ആന്തട്ട യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി....

മേപ്പയ്യൂർ: തുറയൂർ ഗവ. യുപി സ്‌കൂളിൽ രക്ഷാകർത്തൃ സംഗമവും വിവിധ മത്സര പരീക്ഷകളിൽ വിജയിച്ചവർക്കുള്ല അനുമോദനവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനംചെയ്തു. തുറയൂർ...

നാദാപുരം: കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ നാദാപുരം ചുഴലി വട്ടച്ചോല ശ്രീലിമയുടെ മരണം നാടിന് നൊമ്പരമായി. നിരവുമ്മൽ രവീന്ദ്രൻ്റെയും റീജയുടെയും മകളാണ് ശ്രീലിമ. ശ്രീലിമയുടെ മരണം...

കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ അന്തരാഷ്ട്രായോഗദിനം ആചരിച്ചു. എൻ.സി.സി. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലാണ് അന്തരാഷ്ട്രായോഗദിനം ആഘോഷിച്ചത്. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗക്ക് ഫിസിക്കൽ എജുക്കേഷൻ...

error: Content is protected !!