കൊയിലാണ്ടി: മലിന ജലം ഒഴുക്കിവിടുന്നതിനെതിരെ നന്തി വഗാഡ് ഓഫീസിലേക്ക് പ്രദേശവാസികൾ മാർച്ച് നടത്തി. കമ്പനിയിൽ നിന്ന് മലിന ജലം നന്തി ടൗണിലേക്കും പരിസര പ്രദേശങ്ങളിലെ വീടുകളിലേക്കും ഒഴുക്കി...
Koyilandy News
കോരിച്ചൊരിയുന്ന മഴയത്തും ആവേശം കെടാതെ രക്തദാതാക്കൾ. കോഴിക്കോട് ഗവ. ജനറൽ ഹോസ്പിറ്റലിൽ ശാരദാമന്ദിരം ചിറക് രക്തദാന സേനയും ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും സംയുക്തമായി നടത്തിയ രക്തദാന...
പയ്യോളി ഗാന്ധിനഗർ കുഴിച്ചാലിൽ അശ്വതി (65) നിര്യാതയായി. ഭർത്താവ്: പരേതനായ ഉമേശൻ. മകൾ: മൃദുല. സഹോദരങ്ങൾ: നദീര, ഗംഗ, ശ്രീമതി, പരേതനായ രവീന്ദ്രൻ. സംസ്കാരം 12 മണിക്ക്.
പയ്യോളി കീഴൂർ ശിവക്ഷേത്രത്തിന് സമീപം എടക്കുടി രാജഗോപാലൻ (68) നിര്യാതനായി. ഭാര്യ: പ്രമീള (മുൻ കൗൺസിലർ പയ്യോളി മുൻസിപ്പാലിറ്റി, പന്തലായനി സ്വദേശി). മക്കൾ: രമ്യ, രഞ്ജിത്ത്. (ഇരുവരും...
പയ്യോളി നഗരസഭ ചെയർമാൻ വി. കെ അബ്ദുറഹ്മാന്റെ മാതാവ് വടക്കേ കാഞ്ഞിരോളി ഖദീജ ഹജ്ജുമ്മ (100) നിര്യാതയായി. ഭർത്താവ്: വടക്കേ കാഞ്ഞിരോളി മൊയ്തു. മക്കൾ: കുഞ്ഞയിശ, മമ്മദ്,...
കൊയിലാണ്ടി: കോഴിക്കോട് - കണ്ണൂർ ദീർഘദൂര ബസ്സ് തൊഴിലാളികൾ പണിമുടക്കുന്നു. യാത്രക്കാർ വലഞ്ഞു, റോഡിൻ്റെ ശോചനീയാവസ്ഥ കാരണം മണിക്കൂറുകളോളം റോഡിൽ കുടിങ്ങി കിടക്കുകയും, വാഹനങ്ങൾക്ക് തകരാർ സംഭവിച്ച്...
കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധ ആവശ്യങ്ങൾക്കായി ബി.ജെ.പി. കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യന് നിവേദനം നൽകി. കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ, നാഷണൽ ഹൈവേ വികസനം, തീരദേശത്തെ മൽസ്യതൊഴിലാളികളുടെ വിവിധ...
തൃശൂർ ചെന്ത്രാപ്പിന്നി ചാമക്കാലയിൽ മിന്നൽ ചുഴലി. നിരവധി മരങ്ങൾ കടപുഴകി വീണു. രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് ചാമക്കാലയിൽ ചുഴലികാറ്റ് ആഞ്ഞടിച്ചത്. മരങ്ങൾ...
വെങ്ങളം: മുത്താച്ചിക്കാവിൽ താമസിക്കും വഴിപോക്കിൽ കാതിരി (78) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാമിന കണയംകണ്ടി. മക്കൾ: ഷാഹിർ (കേരള എൻ ജി ഒ യൂണിയൻ കോഴിക്കോട് ജില്ലാ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 15 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...
