കൊയിലാണ്ടി: ശക്തമായ മഴയിൽ പെരുവട്ടൂരിൽ തെങ്ങ് റോഡിലേക്ക് വീണ് ഇലക്ട്രിക് ലൈനും പോസ്റ്റും തകർന്നു. ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി മുറിച്ചുമാറ്റി....
Koyilandy News
ഉള്ളിയേരി: നാറാത്ത് തെരുവ് നായ ശല്യം രൂക്ഷം, നായകൾ റോഡിൽ അഴിഞ്ഞാടുന്നത് വലിയ ഭീഷണിയാകുന്നു. നാറാത്ത് എൻഎംഎംഎയുപി സ്കൂളിന്റെയും, പാലോറ ഹയർ സെക്കണ്ടറി സ്കൂളിന്റെയും ഇടയിൽ നാട്ടുകാർക്കും...
കൊയിലാണ്ടി: കൊല്ലം വിയ്യൂർ കൂളികുന്നുമ്മൽ നാരായണൻ (89) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: വസന്ത, മനോജ് കുമാർ (കേരള വാട്ടർ അതോറിറ്റി), റീജ (അറോണ ബ്യൂട്ടി പാർലർ,...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 16 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 16 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ മുഹമ്മദ് (8 :30 am to...
കൊയിലാണ്ടി: മേലൂർ കൊടക്കാട്ട് ദാക്ഷായണി അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കുന്നേരി കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: സുരേഷ് കൂമാർ (ചെന്നൈ), ഹരിദാസ് (എഞ്ചിനിയർ), ശ്രീലത (അത്തോളി)....
കൊയിലാണ്ടി: പൊയിൽക്കാവിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിലശ്ശേരി റോഡിൽ കൻമനത്താഴ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് പടുമരം ഇലക്ട്രിക്കൽ ലൈനിനു മുകളിലൂടെ വീണ് ഗതാഗതം തടസ്സപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു...
കൊയിലാണ്ടി: സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ബന്ധം വിളിച്ചോതിക്കൊണ്ട് തെങ്ങിലകത്ത് കുടുംബ സംഗമം കൊയിലാണ്ടി മുന്നാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുഖ്യരക്ഷാധികാരിയും മുതിർന്ന അംഗവുമായ ടി എ അബ്ദുൽ ഖാദർ...
കൊയിലാണ്ടി ഗവ. കോളേജ് 1991_93 പ്രീ ഡിഗ്രി ബാച്ച് കൂട്ടായ്മയുടെ വാർഷിക സംഗമം പൂക്കാട് എഫ് എഫ് ഹാളിൽ വെച്ച് നടന്നു. പ്രശസ്ത മിമിക്രി ആർട്ടിസ്റ്റും ടെലിവിഷൻ...
നടുവണ്ണൂർ: വായിക്കാം, ആസ്വാദനക്കുറിപ്പ് എഴുതാം, ക്യാഷ് പ്രൈസ് നേടാം' പദ്ധതിക്ക് കോട്ടൂർ എ.യു.പി. സ്കൂളിൽ തുടക്കമായി. വിദ്യാർത്ഥികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി കുന്നരം വള്ളി പെരുവച്ചേരി ഗ്രാമോദയ...
