കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ നവരാത്രി ദിനാഘോഷ പരിപാടികൾ ഒക്ടോബർ 3 വ്യാഴാഴ്ച ആരംഭിക്കും. പത്ത് ദിനരാത്രങ്ങൾ നീണ്ടുനിൽക്കുന്ന ചടങ്ങുകൾക്ക് ഒക്ടോബർ 13...
Koyilandy News
കൊയിലാണ്ടി: ഉള്ള്യേരിയിൽ ബൈക്ക് അപകടത്തില് യുവാവ് മരിച്ചു. ഉള്ള്യേരി 19 ലെ അയ്യപ്പൻകണ്ടി ആദർശ് ആണ് മരിച്ചത്. ബസ് ഡ്രൈവറാണ്. ഇന്നലെ രാത്രി 10 മണിയോടെ ഉള്ള്യേരി...
കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ സി. ഹരീഷ് കുമാറിന് ജനശക്തി ലൈബ്രറിയുടെ സ്നേഹാദരം. കൊല്ലം ജനശക്തി ലൈബ്രറിയിൽ നടന്ന ലൈബ്രറി സംഗമം നഗരസഭാ കൗൺസിലർ...
കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. ജീവിതത്തിൻറെ നാനാതുറകളിലുള്ള അഞ്ച് പതിറ്റാണ്ട് കാലത്തെ കലാലയം പഠിതാക്കൾ തങ്ങളുടെ മാതൃസ്ഥാപനത്തിൽ എത്തിച്ചേർന്ന് ഓർമ്മകൾ പുതുക്കി....
കൊയിലാണ്ടി: കർഷക സമര വളണ്ടിയർമാർക്ക് യാത്രയയപ്പ് നൽകി. വന്യ മൃഗ ശല്യത്തിൽ നിന്ന് കൃഷിയേയും കർഷകനേയും രക്ഷിക്കാൻ നിയമം പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട് സപ്തംബർ 25 ന് പാർലമെൻ്റിലേക്ക് കർഷകർ...
മൂടാടി: വർദ്ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് ഉടൻ പരിഹാരം കാണണമെന്ന് ഇന്ത്യൻ നാഷണൽ ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഭീഷണിയാവുന്ന മൂടാടി...
കൊയിലാണ്ടി: കുറുവങ്ങാട് - അണേല സ്നേഹതീരം റെസിഡൻ്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. നഗരസഭ കൗൺസിലർ ബിന്ദു പി.ബി യോഗം ഉദ്ഘാടനം ചെയ്തു. സിപി ആനന്ദൻ...
നടുവത്തൂർ: ശ്രീ വാസുദേവാശ്രമ ഹയർ സെക്കണ്ടറി സ്കൂളിൽ 1987ലെ ബാച്ചിൽ പത്താം ക്ലാസ്സിൽ പഠിച്ചവർ 37 വർഷത്തിന് ശേഷം സ്കൂളിൽ ഒത്തുചേർന്നു. സെക്കണ്ടറി സ്കൂൾ സർട്ടിഫിക്കറ്റ് (എസ്....
കൊയിലാണ്ടി: കൊല്ലം തമ്പിൻ്റെ പുരയിൽ നാരായണൻ (80) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: വിജയി, ഷർമ്മിള, ജ്യോതി, ഇന്ദുലേഖ. മരുമക്കൾ: സുരേന്ദ്രൻ, നാണു, മധു (മാറാട്), സുനിൽകുമാർ....
കൊയിലാണ്ടി: അലയൻസ് ക്ലബ് ഇൻ്റർനാഷണൽ കൊയിലാണ്ടി ഓണാഘോഷം സംഘടിപ്പിച്ചു. ചാർട്ടർ ഡിസ്ട്രിക്ട് ഗവർണർ കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം.ആർ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു....
