KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 31ന് ബുധനാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ്, ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ...

മുക്കം അഭിലാഷ് ജംഗ്‌ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു. മേപ്പയ്യൂർ കണ്ണമ്പത്ത് കണ്ടി ബാലകൃഷ്ണന്റെ മകൻ ഷിബിൻലാൽ (35) ആണ്  മരിച്ചത്....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 30 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: ഊരള്ളൂർ വാളിപ്പറമ്പിൽ ഉമ്മായ്യ (60) നിര്യതയായി. അവിവാ ഹിതയാണ്. പക്കിയുടെയും, ഖദീജയുടെയും മകളാണ്. സഹോദരങ്ങൾ: കുട്ട്യാലി. മൊയ്തി, പരേതരായ പാത്തുമ്മ, പരീച്ചി, കുഞ്ഞാവറാൻ.

ചേമഞ്ചേരി: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം ദേശീയ മാമ്പഴ ദിനം ആചരിച്ചു. പരിപാടി സ്‌കൂൾ അങ്കണത്തിൽ മാവിൻതൈ നട്ടുകൊണ്ട് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...

കൊയിലാണ്ടി - പാറപ്പള്ളി: മർകസിന് കീഴിൽ പാറപ്പള്ളിയിൽ പ്രവർത്തിക്കുന്ന മർകസ് മാലിക് ദീനാർ ഖുർആൻ റിസർച്ച് അക്കാദമി പൂർവ വിദ്യാർത്ഥി സംഘടന ഹംദിൻ്റെ 2024-2026 വർഷത്തേക്കുള്ള ഭാരവാഹികളെ...

കൊയിലാണ്ടി: പുളിയഞ്ചേരി യു പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ വിയ്യൂർ വായനശാലയുമായി സഹകരിച്ച് അഭിനയ ശില്പശാല സംഘടിപ്പിച്ചു. നടനും സംവിധായകനും ചിത്രകാരനുമായ സജീവ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. വായനശാല...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 30 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  ഡോ. മുസ്തഫ മുഹമ്മദ്‌  (8 :30 am to...

ചിങ്ങപുരം: വന്മുകം എളമ്പിലാട് എം.എൽ.പി. സ്കൂളിൽ പാരൻ്റ്സ് മീറ്റ് സംഘടിപ്പിച്ചു. 'ആർട്ട് ഓഫ് പാരൻ്റിംഗ്' എന്ന വിഷയത്തിൽ ഷർഷാദ് പുറക്കാട് രക്ഷിതാക്കൾക്ക് ക്ലാസെടുത്തു. പി.ടി.എ. പ്രസിഡണ്ട് ബി. ലീഷ്മ അധ്യക്ഷത വഹിച്ചു. മഴ അവധി...

കൊയിലാണ്ടി: ദേശീയപാതയിൽ പൂക്കാട് സർവ്വീസ് റോഡിലെ ഡ്രൈനേജിന് സ്ലാബ് ഇല്ലാത്തത് കാരണം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാകുന്നു. ഇന്ന് അതി രാവിലെ ഒരു കാറ് പൂക്കാട് പ്രീമിയർ മെഡിക്കൽസിന്...

error: Content is protected !!