KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നിയോജക മണ്ഡലം സ്കൂൾ പ്രവേശനോത്സവം കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നിയോജക മണ്ഡലത്തിലെ സ്കൂൾ പ്രവേശനോത്സവം കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ എം.എൽ.എ. കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.  ഓൺലൈനായി നടന്ന ചടങ്ങിൽ നഗരസഭ ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ, ജമീല സമദ് (തിക്കോടി), സതി  കിഴക്കയിൽ (ചേ(മഞ്ചേരി), ഷീബ മലയിൽ (ചെങ്ങോട്ടുകാവ്), എൻ. ശ്രീകുമാർ (മൂടാടി), ഡി.ഇ. ഒ ‘സി.കെ.വാസു, എ.ഇ. ഒ. സുധ, പി.ടി.എ പ്രസിഡണ്ട് അഡ്വ.പി. പ്രശാന്ത്, വി.എച്ച്.എസ്.സി. പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, പ്രിൻസിപ്പൽ പി.വത്സല / ഹെഡ്മിസ്ട്രസ് എം. ജി. പ്രസന്ന തുടങ്ങിയവർ സംസാ’രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *