KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നിയോജക മണ്ഡലത്തിൽ വരുന്ന 5 വർഷത്തിനുള്ളിൽ പൂർത്തികരിക്കാനുള്ള പദ്ധതികൾ എം.എൽ.എ. കാനത്തിൽ ജമീല മാധ്യമ പ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ പങ്കുവെച്ചു. പുതിയ നിർദ്ദേശങ്ങളും മുഖാമുഖത്തിൽ ഉയർന്നുവന്നും. വെങ്ങളം...

കൊയിലാണ്ടി: ഏഴു കുടിക്കൽ നടുവിലെ പുരയിൽ ചന്ദ്രൻ (63) നിര്യാതനായി. ഭാര്യ: ഉമ. മക്കൾ: ബിനീഷ്, പരേതരായ വിജീഷ്, ബിജു. സഹോദരങ്ങൾ: ശിവദാസൻ, നളിനി, വനജ, ഗീത,...

തിക്കോടി: ആയോധന കലയിലെ ശ്രമകര ഇനമായ ടോർട്ടോയിസ് പോസ്റ്റർ വിഭാഗത്തിൽ പയ്യോളിയിലെ പുതിയോട്ടിൽ അജിത്ത് കുമാർ ഗിന്നസ് വേൾഡ് റെക്കാഡിലേക്ക്. നിലവിലെ ലോകറെക്കോഡായ ചൈനയുടെ പത്തുമിനിറ്റ് ദൈർഘ്യമുള്ള...

നടുവണ്ണൂർ: പൂനത്ത്  മുച്ചൂട്ടിൽ കുഞ്ഞബ്ദുള്ള ഹാജി (75) നിര്യാതനായി. പൂനത്ത് മഹല്ല് വൈസ് പ്രസിഡണ്ട്‌, കോട്ടൂർപഞ്ചായത്ത്‌ മുസ്ലിം ലീഗ് വൈസ്പ്രസിഡണ്ട്‌ എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ:...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി. വിവരങ്ങൾ കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ആഗസ്റ്റ് 27 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന...

ചിങ്ങപുരം: ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് ഉപകരണങ്ങൾ ലഭ്യമാക്കുന്ന " കൂടെയുണ്ട് തണലായ് " പദ്ധതിയുടെ ഭാഗമായി...

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. മാങ്ങോട്ടുവയൽ യൂണിറ്റിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികളെ അനുമോദിച്ചു. ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡണ്ട് അഡ്വ. എൽ.ജി. ലിജീഷ് വിദ്യാർത്ഥികളെ അനുമോദിച്ചു. യൂണിറ്റ് പ്രസിഡണ്ട്...

കൊയിലാണ്ടി : അണേലക്കടവ് പാലത്തിനു സമീപം  വൈകുന്നേരം 6മണിയോടെ പൂമരം റോഡിലേക്ക് മറിഞ്ഞുവീണു. വീഴ്ചയിൽ മരം തട്ടി രണ്ട് വൈദ്യുത പോസ്റ്റും ഹൈമാസ്സ്‌ ലൈറ്റ്റും റോഡിലേക്ക് പൊട്ടിവീണു...

കൊയിലാണ്ടി: നഗരസഭയുടെ 2021-25 വര്‍ഷങ്ങളില്‍ നടപ്പാക്കേണ്ട സമഗ്രവികസന പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കാനത്തില്‍ ജമീല എം.എല്‍.എക്ക് സമര്‍പ്പിച്ചു. നഗരസഭാ ഓഫീസില് എം.എല്‍.എക്ക് നല്‍കിയ സ്വീകരണയോഗത്തില്‍ അധ്യക്ഷത വഹിച്ച...

കൊയിലാണ്ടി: കൊല്ലം - നെല്ല്യാടി മേപ്പയ്യൂർ റോഡ്  നവീകരിക്കുന്നതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കുന്നു. ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിക്കും കെട്ടിടങ്ങൾക്കും  കിഫ്ബിയിൽ നിന്നും  നഷ്ടപരിഹാരം നൽകും....