KOYILANDY DIARY

The Perfect News Portal

പൂനത്ത് മുച്ചൂട്ടിൽ കുഞ്ഞബ്ദുള്ള ഹാജി (75)

നടുവണ്ണൂർ: പൂനത്ത്  മുച്ചൂട്ടിൽ കുഞ്ഞബ്ദുള്ള ഹാജി (75) നിര്യാതനായി. പൂനത്ത് മഹല്ല് വൈസ് പ്രസിഡണ്ട്‌, കോട്ടൂർപഞ്ചായത്ത്‌ മുസ്ലിം ലീഗ് വൈസ്പ്രസിഡണ്ട്‌ എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: അഷ്‌റഫ്‌, കമറുന്നിസ, ഫാരിദ. മരുമക്കൾ: പരേതനായ മുസ്തഫ (ചീക്കിലോട്), ഇല്ല്യാസ് (കൊയിലാണ്ടി), ബുഷ്‌റ (കോട്ടൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ),

Leave a Reply

Your email address will not be published. Required fields are marked *