കൊയിലാണ്ടി: യുവകലാ സാഹിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കപ്പെടുന്ന മതനിരപേക്ഷതയുടെ കാവലാളാവുക എന്ന പരിപാടി കൊയിലാണ്ടിയിൽ അഡ്വ. കെ.ടി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. രാഗം മുഹമ്മദലി അധ്യക്ഷത...
Koyilandy News
കൊയിലാണ്ടി നഗരസഭ UDF അംഗങ്ങളുടെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ വ്യക്തമാക്കി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട്, സർക്കാർ നിബന്ധനകൾക്കനുസരിച്ച് (40/2022, DMD...
കൊയിലാണ്ടി: തെരുവ് വിളക്കുകൾ കത്തുന്നില്ല. ചോദ്യങ്ങൾക്ക് മറുപടിയില്ല. കൊയിലാണ്ടി നഗരസഭ കൗൺസിലിൽ നിന്ന് പ്രതിപക്ഷം ഇറങ്ങി പോയി. നഗരസഭക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് യു.ഡി.എഫ് അംഗങ്ങൾ ബഹളം...
കൊയിലാണ്ടി: പരിഭ്രാന്തി പരത്തി പള്ളി പറമ്പിൽ തീപിടുത്തം. ലീഗ് ഓഫീസിനു സമീപം സിദ്ധീഖ് പള്ളി വളപ്പിലെ കാടിനാണ് തീ പിടിച്ചത്. രാവിലെ 11 മണിയോടെയാണ് തീ പിടിച്ചത്....
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രം ആറാട്ട് മഹോത്സവം ഫെബ്രുവരി 17 മുതൽ 22 വരെ നടക്കും. പ്രധാന പരിപാടികൾ: 17 -ന് രാത്രി ഏഴരയ്ക്ക് കൊടിയേറ്റം, 18-ന്...
കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തിലെ ആനപ്പാറ ക്വാറിക്കെതിരേ പരിസര വാസികളുടെ സമരം ശക്തമാകുന്നു. ക്വാറിയിലെ ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കർമ സമിതി നടത്തുന്ന അനിശ്ചിതകാല സമരം 19-ാം ദിവസത്തിലേക്ക്...
കൊയിലാണ്ടി: പൂക്കാട് മണ്ടോത്ത് വീട്ടിൽ പരേതനായ ടി വി ദാമോദരൻ മാസ്റ്ററുടെ ഭാര്യ എം. കെ ദേവിഅമ്മ (84) നിര്യാതയായി. മക്കൾ: സത്യൻ (റിട്ട പ്രൊഫസർ, കോഴിക്കോട്...
കൊയിലാണ്ടി: ഹാർബർ എഞ്ചിനിയറിംഗ് സബ്ബ് ഡിവിഷൻ ഓഫീസ് കൊയിലാണ്ടിയിൽ നിലനിർത്തണമെന്ന് നഗരസഭ കൗൺസിലറും കോഴിക്കോട് ജില്ലാ ആസൂത്രണ സമിതി അംഗവുമായ വി.പി. ഇബ്രാഹിംകുട്ടി. ഇത് സംബന്ധിച്ച കത്ത്...
കൊയിലാണ്ടി: പുളിയഞ്ചേരി കുന്നത്ത് ബാലകൃഷ്ണൻ നായർ (62) നിര്യാതനായി. ഭാര്യ:വിജയലക്ഷ്മി, മക്കൾ: അഭിലാഷ്, അജിത്ത് (കുവൈറ്റ്) ആതിര, സഞ്ചയനം വ്യാഴാഴ്ച.
തിക്കോടി: നടയകം പാട ശേഖരത്തിൽ കൃഷിയിറക്കി. ജില്ലാ പഞ്ചായത്തിൻ്റെ ‘കതിരണി പദ്ധതി’ യുടെ ഭാഗമായാണ് പുറക്കാട് നടയകം പാട ശേഖരത്തിൽ കൃഷിയിറക്കിയത്. ഗ്രാമപ്പഞ്ചായത്തും പുറക്കാട്, നടയകം പാടശേഖര...
