KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: സ്വർണ്ണാഭരണം തിരികെ ഏൽപ്പിച്ച് ഡ്രൈവർ മാതൃകയായി. വാഹനത്തിൽ നിന്നും ലഭിച്ച സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകിയാണ് കൊയിലാണ്ടിയിലെ ക്രൂയിസർ ഡ്രൈവർ കെ.കെ. ശേഖരൻ മാതൃകയായത്. പന്തലായനി...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഏപ്രിൽ 18 ന് തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻദന്ത രോഗംകുട്ടികൾഇ.എൻ.ടിസ്‌കിൻസ്ത്രീ...

കൊയിലാണ്ടി: മുത്താമ്പി നടേരി കിടഞ്ഞിയിൽ പരേതനായ രാമുണ്ണി നായരുടെ ഭാര്യ: ചിരുതേയി കുട്ടി അമ്മ (88) നിര്യാതയായി. മക്കൾ: ദേവി, രാഘവൻ, രാജൻ. മരുമക്കൾ: നീലി പറമ്പത്ത്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 17 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ :വിപിൻ (8.00 am to 8.00 pm)ഡോ. ഷാനിബ (8 pm to...

കൊയിലാണ്ടി: കോതമംഗലം കോമത്ത്കര തച്ചംവെള്ളി താഴെ പി.എം. നാരായണൻ (72) നിര്യാതനായി. കൊയിലാണ്ടി ദേവിവിലാസം ഹോട്ടൽ ജീവനക്കാരനായിരുന്നു. ഭാര്യ: ദേവി. മക്കൾ: സുബി, ബൈജു, ബിന്ദു, മരുമക്കൾ:...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പുനത്തിൽ പടിക്കൽ അമ്പലത്തിനു സമീപം നന്ദനം വസതിയിൽ   മനത്താനത്ത് കൃഷ്ണൻനായർ (102) (വിമുക്തഭടൻ) നിര്യാതനായി. മക്കൾ: കേണൽ സുരേഷ് ബാബു, അഡ്വ പി. പി....

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഏപ്രിൽ 16 ന് ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിദന്ത രോഗംകുട്ടികൾഇ.എൻ.ടിഅസ്ഥി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 16 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  1. ജനറൽ പ്രാക്ടീഷ്ണർ ഡോ : മുഹമ്മദ്‌ മുസ്തഫ (MD,MBBS)8.00 am to 8.00 pmഡോ....

കൊയിലാണ്ടി: "പണ്ടാട്ടി" ആഘോഷത്തിമിർപ്പിൽ കൊരയങ്ങാട് തെരുവ് വിഷുദിനപ്പുലരിയെ വരവേറ്റു. ഗണപതി ക്ഷേത്രം കേന്ദീകരിച്ച്  ആചാരപൂർവ്വം കൊണ്ടാടുന്ന "പണ്ടാട്ടി വരവ് "ദർശിക്കാൻ നിരവധി ഭക്തജനങ്ങളാണ് എത്തിച്ചേർന്നത്.  രണ്ട് വർഷമായി മുടങ്ങിയ...

വിശന്നു വലയുന്ന തെരുവ് നായകൾ സുരേന്ദ്രൻ വരുന്നതും കാത്തിരിക്കും.. കൊയിലാണ്ടി: തെരുവിൽ അലയുന്ന നായകൾക്ക് ഭക്ഷണം നൽകി മാതൃകയാകുകയാണ് താലൂക്കാശുപത്രി ജീവനക്കാരൻ സുരേന്ദ്രൻ.. താലൂക്ക് ആശുപത്രിയിലെ ഗ്രേഡ്-2...

error: Content is protected !!