KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചരിത്ര വസ്തുതകളെ തമസ്കരിക്കാനുള്ള നീക്കത്തെ അധ്യാപക സമൂഹം ശക്തമായി ചെറുത്തു തോൽപ്പിക്കണമെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ ആവശ്യപ്പെട്ടു. കൊയിലാണ്ടിയിൽ...

ആശിര്‍വാദ് റസിഡന്‍സ് അസോസിയേഷന്‍ ഉദ്ഘാടനം. കൊയിലാണ്ടി: മണമല്‍ പ്രദേശവാസികള്‍ പുതുതായി രൂപവല്‍ക്കരിച്ച ആശിര്‍വാദ് റസിഡന്‍സ് അസ്സോസിയേഷൻ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍...

ബി.ജെ.പി പദയാത്രയുടെ കൊടിതോരണങ്ങൾ നശിപ്പിച്ചു. ചേമഞ്ചേരി: ഇന്നു വൈകീട്ട് മണ്ഡലം പ്രസിഡണ്ട് ജയ്കിഷ് മാസ്റ്ററുടെ നേതൃത്വത്തിൽ നടത്തുന്ന പദയാത്രയുടെ ഭാഗമായി ചേമഞ്ചേരിയിൽ സ്ഥാപിച്ച കൊടിതോരണങ്ങളാണ് നശിപ്പിച്ചത്. ഇന്നലെ...

നിർത്തിയിട്ട ബൈക്കിന് തീപിടിച്ചു. ഇന്നലെ രാത്രി ഉള്ള്യേരി ഈസ്റ്റ് മുക്കിന് സമീപം റോഡ് സൈഡിൽ നിർത്തിയിട്ട ബൈക്കിനാണ് തീ പിടിച്ചത്. അറിയിപ്പ് കിട്ടിയതിനെത്തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന...

പൊയിൽക്കാവിൽ ടാങ്കർ ലോറിയിൽ തീ കണ്ടത് പരിഭ്രാന്തി പടർത്തി. ഇന്നലെ രാത്രി ഒമ്പതരയോട് കൂടിയാണ് പൊയിൽക്കാവ് ടൗണിനടുത്ത് നിർത്തിയിട്ടിരുന്ന ടാങ്കറിൻ്റെ അടിയിൽ തീ കണ്ടത്. വിവരം കിട്ടിയതിനെ...

കോഴിക്കോട്: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്‌ അംഗം താഴെ കെടയമ്പ്രത്ത് കെ ടി മജീദ് (60) '' മാസ് '' അന്തരിച്ചു. ഏഴാം വാർഡ് യുഡിഎഫ് പ്രതിനിധി ആയിരുന്നു....

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജനുവരി 28 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം ഇ.എൻ.ടി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 28 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അവിനാസ് (8.00 am to 8.00pm) ഡോ....

സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ നിന്ന് അനധികൃതമായി മണ്ണെടുക്കാനുള്ള വഗാഡിൻ്റെ ശ്രമം കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. ബൈപ്പാസ് നിർമ്മാണ കമ്പനിയായ വഗാഡാണ് കുന്ന്യോറ മലയിലെ എസ്.എൻ.ഡി.പി. കോളജിന് പിറകിലായി...

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യുപി സ്കൂൾ 103-ാം വാർഷികാഘോഷവും, യാത്രയയപ്പ് സമ്മേളനവും നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ മാസ്റ്റർ...

error: Content is protected !!