കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠദിന മഹോത്സവം 2023 ജൂൺ 03 ശനിയാഴ്ച ക്ഷേത്രം തന്ത്രി സുബ്രമണ്ണ്യൻ നമ്പൂതിരിയുടെ...
Koyilandy News
കൊയിലാണ്ടി: ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് ചേലിയവാർഡ് 7 ൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ബി ജെ പി സ്ഥാനാർത്ഥി പ്രിയ ഒരുവമ്മൽ നാമനിർദേശക പത്രിക ഭരണാധികാരിക്ക് മുൻപിൽ സമർപ്പിച്ചു....
ബാലുശേരി: പുതിയകാലത്തിന്റെ പോരാട്ടക്കരുത്തുമായി എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് ബാലുശേരിയിൽ ഉജ്വല തുടക്കം. പ്രതിനിധിസമ്മേളന നഗരിയായ ധീരജ്, അനീഷ് നഗറിൽ (അഞ്ജും ഓഡിറ്റോറിയം) ജില്ലാ പ്രസിഡണ്ട് പി താജുദ്ദീൻ...
കൊയിലാണ്ടി ആശാരിക്കണ്ടി കുഞ്ഞിരാമൻ (77) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ഷീബ, മുരളി. മരുമകൻ: ഒ.കെ. മോഹനൻ. സഹോദരങ്ങൾ: കേളപ്പൻ, പരേതയായ മാണിക്യം. സഞ്ചയനം: ഞായറാഴ്ച.
കൊയിലാണ്ടി: മരകൊമ്പ് പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി ഒരു മണിയോടുകൂടിയാണ് കൊയിലാണ്ടി സായ് പെട്രോൾപമ്പിന് സമീപം ഉള്ള മരത്തിൻറെ കൊമ്പ് പൊട്ടി ഹൈവേയിൽ വീണത്....
ഐ.എംഎ പ്രഖ്യപിച്ച പണിമുടക്ക് കാരണം ഇന്ന് വ്യാഴാഴ്ച അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കുകയുള്ളൂ.
കൊയിലാണ്ടി ത്രിവേണി സൂപ്പർ മാർക്കറ്റിൽ വിദ്യാർത്ഥികൾക്കായി സ്കൂൾ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. കൊയിലാണ്ടി നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഷിജു മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. മാർക്കറ്റിംഗ് മാനേജർ കെ....
കൊയിലാണ്ടി: ആരോഗ്യ പ്രവർത്തകർ പ്രതിഷേധിച്ചു. കൊട്ടാരക്കര താലൂക് ആശുപത്രിയിൽ പ്രതിയുടെ വൈദ്യ പരിശോധനക്കിടെ ഡോക്ടർ വന്ദനാ ദാസ് കൊല്ലപ്പെട്ട ദാരുണമായ സംഭവത്തിൽ കൊയിലാണ്ടി താലൂക് ആശുപത്രിയിലെ മുഴുവൻ ആരോഗ്യ...
കൊയിലാണ്ടി: കഴിഞ്ഞ ദിവസം മണമലിൽ ലോറി ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി ബീച്ച് സ്വദേശി മരണമടഞ്ഞു. മുഖാമിക്കണ്ടി അബു (68) (ലംഹ മണമ്മൽ) ആണ് മരിച്ചത്. ഭാര്യ:...
കാപ്പാട്: തുവ്വക്കോട് അമ്മയും കുഞ്ഞും കിണറ്റിൽ വീണു മരണപ്പെട്ടു. തൂവക്കോട് മാവിളി ഹൌസിൽ ധന്യ (35). W/O പ്രജിത്, മകള്‍ പ്രാർത്ഥന (1.5) എന്നിവരാണ് മരണപെട്ടത്. വിവരം...
